murder

National

ത്രിപുരയിൽ 62കാരിയെ മരത്തിൽ കെട്ടിയിട്ട് കത്തിച്ച് കൊന്നു; രണ്ട് ആൺമക്കൾ അറസ്റ്റിൽ

ത്രിപുരയിൽ 62കാരിയെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. സംഭവത്തിൽ സ്ത്രീയുടെ രണ്ട് ആൺമക്കൾ അറസ്റ്റിലായി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചമ്പക്‌നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഖബർബാരിയിൽ കഴിഞ്ഞ…

Read More »
National

സ്‌കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നു; ഞെട്ടിക്കുന്ന സംഭവം യുപിയിൽ

ഉത്തർപ്രദേശിൽ സ്‌കൂളിന്റെ യശസ്സിനും അഭിവൃദ്ധിക്കുമായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നു. ഹാത്രാസിൽ സെപ്റ്റംബർ 22ന് ഹോസ്റ്റൽ മുറിയിൽ വെച്ചാണ് കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നത്. സ്‌കൂൾ ഡയറക്ടർ ദിനേശ്…

Read More »
Kerala

തൃശ്ശൂരിൽ യുവാവിനെ മർദിച്ചു കൊന്നു; ആംബുലൻസ് വിളിച്ചുവരുത്തി പ്രതികൾ രക്ഷപ്പെട്ടു

തൃശ്ശൂർ കൈപ്പമംഗലത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ(40)ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി…

Read More »
Kerala

പെരുമ്പാവൂരിൽ മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

പെരുമ്പാവൂരിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ പെരുമ്പാവൂർ ബീവറേജ് ഔട്ട്‌ലെറ്റിന്…

Read More »
Kerala

ജിം പരിശീലക ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

കോയമ്പത്തൂരിൽ യുവതിയെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജിൽ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം…

Read More »
Kerala

കളമശ്ശേരിയിൽ ഓടുന്ന ബസിലിട്ട് കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതി ഓടി രക്ഷപ്പെട്ടു

എറണാകുളം കളമശ്ശേരിയിൽ ബസ് കണ്ടക്ടറെ ഓടുന്ന ബസിലിട്ട് കുത്തിക്കൊന്നു. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ അനീഷ് പീറ്ററാണ്(34) കൊല്ലപ്പെട്ടത്. ഇടുക്കി രാജക്കാട് സ്വദേശിയാണ് അനീഷ്. മാസ്‌ക്…

Read More »
Kerala

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറൻ തോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ(24) കൊലപ്പെടുത്തിയത്.…

Read More »
Kerala

കാരറ്റ് വാരിയെടുത്തത് ചോദ്യം ചെയ്തു; റാന്നിയിൽ കടയുടമയെ വെട്ടിക്കൊന്നു

പത്തനംതിട്ട റാന്നിയിൽ കാരറ്റ് വാരിയെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കടയുടമയെ വെട്ടിക്കൊന്നു. അങ്ങാടി എസ്ബിഐക്ക് സമീപം കട നടത്തുന്ന ചേത്തയ്ക്കൽ സ്വദേശി അനിൽ കുമാറാണ്(56) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി…

Read More »
Kerala

കാഞ്ഞിരപ്പള്ളിയിൽ മകൻ പിതാവിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി അറസ്റ്റിൽ

കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മകൻ അച്ഛനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജാണ്(57) മരിച്ചത്. മകൻ രാഹുൽ ഷാജിയാണ് ഇന്നലെ വൈകുന്നേരം 3…

Read More »
National

കർണാടകയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ വെട്ടിക്കൊന്നു; രണ്ടാനച്ഛൻ ഒളിവിൽ

കർണാടക ദാസറഹള്ളിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊന്നു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരാണ് കൊല്ലപ്പെട്ടത്. പിന്നാലെ രണ്ടാനച്ഛനായ ഡെലിവറി ജീവനക്കാരൻ മോഹൻ ഒളിവിലാണ്…

Read More »
Back to top button
error: Content is protected !!