100 കടന്ന് ഉള്ളിവില; വിലക്കയറ്റം നിയന്ത്രിക്കാന്‍ തുര്‍ക്കിയില്‍നിന്ന് 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യും

നൂറു രൂപ കടന്ന് ഉള്ളിവില കുതിക്കുമ്പോള്‍ ഇറക്കുമതി കൂട്ടി വില നിയന്ത്രിക്കാന്‍ നീക്കം. ഉള്ളിയുടെ ലഭ്യതക്കുറവും കനത്ത വിലയും മൂലമുള്ള പ്രയാസം രൂക്ഷമാകുന്നതിനിടെയാണ് മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ്

Read more