ഈ പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ: പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പ്രചാരണങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പി ജയരാജൻ. പാർട്ടിയാണ് ക്യാപ്റ്റനെന്നും വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന

Read more