pinarayi vijayan

Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ: കെസി വേണുഗോപാൽ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. പ്രധാനമന്ത്രിയെ ഏറ്റവും അവസാനമായി കണ്ടതിന്…

Read More »
Kerala

മുഖ്യമന്ത്രിയുടെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു, തിരുത്തണം; പത്രത്തിന് കത്ത് നൽകി പ്രസ് സെക്രട്ടറി

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിമർശനം രൂക്ഷമായതോടെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്ത് നൽകി. പരാമർശം തെറ്റായി…

Read More »
Kerala

മലപ്പുറത്തെ താറടിക്കാൻ ശ്രമം; മാറുന്ന പിണറായിയുടെ തെളിവാണെന്ന് പിവി അൻവർ

‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് പിവി അൻവർ എംഎൽഎ. തെറ്റായ വിലയിരുത്തൽ നടത്തി ആർഎസ്എസിന് അനുകൂല സാഹചര്യം…

Read More »
Kerala

സഭാ സമ്മേളനം നാല് മുതൽ: അജിത് കുമാറിനെ നീക്കുമോ, കടുത്ത നിലപാടിൽ സിപിഐ

എഡിജിപി അജിത് കുമാർ വിവാദത്തിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും. അജിത് കുമാറിനെ മാറ്റുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എഡിജിപിയെ ഏതുവിധേനയും നീക്കണമെന്ന ശക്തമായ നിലപാട്…

Read More »
Kerala

പ്രായപരിധി: സ്ഥാനങ്ങളിൽ നിന്ന് മാറണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയെന്ന് മുഖ്യമന്ത്രി

പ്രായപരിധി മാനദണ്ഡപ്രകാരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനങ്ങളിൽ നിന്ന് താൻ മാറണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ…

Read More »
Kerala

സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അൻവറിന്റെ ആരോപണത്തിന് പിന്നിൽ: മുഖ്യമന്ത്രി

പിവി അൻവറിനെതിരെ കടുത്ത ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അൻവറിന്റെ ഇപ്പോഴുള്ള ആരോപണങ്ങൾക്ക് പിന്നിൽ. ഈ പണം സംസ്ഥാന വിരുദ്ധ,…

Read More »
Kerala

അൻവറിന്റെ ആരോപണങ്ങൾ തള്ളുന്നു; എല്ലാത്തിനും പിന്നീട് മറുപടി നൽകുമെന്ന് മുഖ്യമന്ത്രി

പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടി സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനാണെന്ന് അൻവർ ഇന്നലെ പറഞ്ഞു.…

Read More »
Kerala

ആരോപണ ശരങ്ങളേറെയും പിണറായിക്ക് നേരെ; അൻവറിനെ നേരിടാനുറച്ച് സിപിഎം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തുവന്ന പിവി അൻവറിനെ നേരിടാനുറച്ച് സിപിഎം. പാർട്ടി അംഗമല്ലാത്തതിനാൽ അച്ചടക്ക നടപടിക്ക് പരിമിതിയുണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ്…

Read More »
Kerala

അജിത് കുമാറിനെ നീക്കാൻ സമ്മർദമേറുന്നു; മുഖ്യമന്ത്രി ഇന്നോ നാളെയോ മാധ്യമങ്ങളെ കാണും

എഡിജിപി എംആർ അജിത് കുമാറിനെ മാറ്റാൻ സിപിഎമ്മിൽ നിന്നും എൽഡിഎഫിൽ നിന്നും മുഖ്യമന്ത്രിക്ക് മേൽ സമ്മർദമേറുന്നു. ആർഎസ്എസ് നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവമാണെന്നും നടപടി…

Read More »
Kerala

മുഖ്യമന്ത്രിയുടെ മാറ്റം അനിവാര്യമാണ്; പിണറായി രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുധാകരൻ

മലപ്പുറം എസ് പി സുജിത് ദാസ് അടക്കമുള്ളവർക്കെതിരായ പീഡന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ നാട് ഭരിക്കുന്ന…

Read More »
Back to top button
error: Content is protected !!