police

National

കന്നഡ നടി ശോഭിത ശിവണ്ണ ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ്: പ്രശസ്ത കന്നഡ സിനിമാ-സീരിയൽ താരം ശോഭിത ശിവണ്ണ ആത്മഹത്യ ചെയ്തു. ഗച്ചിബൗളി ശ്രീറാം നഗർ കോളനിയിലെ സിബ്ലോക്കിലെ വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് നടിയെ കണ്ടെത്തിയത്.…

Read More »
Kerala

അതൊക്കെ കൈയില്‍ വച്ചാല്‍ മതിയെന്ന് പൊലീസിനോട് ഹൈക്കോടതി; മൂന്നാം മുറ ഔദ്യോഗിക കൃത്യനിര്‍വഹണമല്ല

പൊലീസിന്റെ മൂന്നാം മുറ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ നിയമത്തിന്റെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി…

Read More »
Kerala

വാഹനം നിര്‍ത്തിയിടുമ്പോള്‍ താക്കോല്‍ എടുക്കാന്‍ മറക്കേണ്ട; ക്ഷമയോടെ മോഷ്ടിക്കാന്‍ കള്ളന്മാര്‍ സര്‍വ സജ്ജമാണ്

രാത്രിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന 99 ശതമാനം വാഹനങ്ങളുടെയും താക്കോല്‍ അതിന്റെ ഉടമ എടുത്ത് വെക്കാന്‍ മറക്കില്ല. എന്നാല്‍, ഒരു ശതമാനം ആളുകള്‍ ഒരുപക്ഷെ വാഹനം പ്രത്യേകിച്ച് ബൈക്കില്‍…

Read More »
Kerala

കുറുവ സംഘത്തിന്റേതെന്ന് പ്രചരിക്കുന്ന വീഡിയോ ‘ചഡ്ഡി ബനിയന്‍ ഗ്യാങ്ങിന്റേത്’; മുന്നറിയിപ്പുമായി പോലീസ്‌

ആലപ്പുഴ: കുറുവ സംഘമാണെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥമല്ലെന്ന് പോലീസ്. ഉത്തരേന്ത്യയില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് ആലപ്പുഴയില്‍ നിന്നുള്ളതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ചഡ്ഡി…

Read More »
Kerala

ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മ ശുചിമുറിയില്‍ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്; സ്വാഭാവിക മരണമല്ലെന്ന് പോലീസ്

കൊച്ചി: ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. മരണം സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന്…

Read More »
Kerala

കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; പച്ചകുത്തിയത് നിർണായകമായി: സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി കുണ്ടന്നൂരിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ എന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും മോഷണം നടത്തിയത് കുറുവാസംഘമാണെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ നെഞ്ചിൽ പച്ചകുത്തിയത്…

Read More »
Kerala

കോഴിക്കോട് ഹർത്താലിൽ സംഘർഷം; കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം: ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കി

കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ വ്യാപക സംഘർഷം. ഹർത്താൽ അനുകൂലികൾ ബസുകൾ തടയുകയും കടകൾ…

Read More »
Kerala

എറണാകുളത്ത് നിന്ന് പിടിച്ചത് ‘ഡ്യൂപ്ലിക്കേറ്റ്’ കുറുവ സംഘത്തെ?; അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമെന്ന് പൊലീസ്

കൊച്ചി: എറണാകുളം പറവൂരില്‍ നടന്ന മോഷണത്തിന് കുറുവ സംഘത്തിന്റെ മോഷണവുമായി സാമ്യമില്ലെന്ന് പൊലീസ്. കുറുവാസംഘത്തിന്റെ വേഷത്തില്‍ എത്തിയ മറ്റു മോഷ്ടാക്കളാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…

Read More »
Kerala

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിൽ

കൊച്ചി: പൊലീസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘാംഗത്തെ പിടികൂടി. അഞ്ച് മണിക്കൂർ നീണ്ട അതിസാഹസികമായ ദൗത്യത്തിലൂടെയാണ് പൊലീസ് ഇയാളെ പിടി കൂടിയത്. തമിഴ്നാട് സ്വദേശിയായ സന്തോഷ്…

Read More »
National

മണിപ്പൂരില്‍ അഫ്‌സ്പ നിയമം കര്‍ശനമാക്കി

ന്യൂഡല്‍ഹി: കുക്കികളും മെയ്തി വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ അഫ്‌സ്പ നിയമം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പുതുതായി ആറ് പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ കൂടിയാണ് നിയമം…

Read More »
Back to top button
error: Content is protected !!