UAE

Gulf

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എംഎന്‍സികള്‍ക്ക് പുതിയ നികുതി ചുമത്തുമെന്ന് യുഎഇ

അബുദാബി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എംഎന്‍സി(മള്‍ട്ടിനാഷ്ണല്‍ കമ്പനീസ്)കള്‍ക്ക് 15 ശതമാനം നികുതി പുതുതായി ചുമത്തുമെന്ന് യുഎഇ അറിയിച്ചു. വമ്പന്‍ കമ്പനികള്‍ അവരുടെ ലാഭത്തിന്റെ 15 ശതമാനമെങ്കിലും ചുരുങ്ങിയത് നികുതിയായി…

Read More »
Gulf

കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

അബുദാബി: രാജ്യത്തെ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ട് പുതിയ കുടുംബ മന്ത്രാലയം രൂപീകരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍…

Read More »
Gulf

മഴ ലഭിക്കാൻ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന; യുഎഇയിൽ അണിനിരന്ന് ആയിരക്കണക്കിന് പേർ

രാജ്യത്ത് മഴ ലഭിക്കുന്നതിനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടന്നു. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് പേര്‍ മഴയ്‌ക്കും…

Read More »
Gulf

ടിഐഎംഎസ്എസ്: അറബ് ലോകത്ത് യുഎഇ ഒന്നാമത്

അബുദാബി: നാലാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളുടെ മികവ് അളക്കുന്ന ടിഐഎംഎസ്എസ് (ട്രെന്റ്‌സ് ഇന്‍ ഇന്റെര്‍നാഷ്ണല്‍ മാത്മാറ്റിക്‌സ് ആന്റ് സയന്‍സ് സ്റ്റഡി) 2023 റാങ്കിങ്ങില്‍ അറബ് ലോകത്ത്…

Read More »
Gulf

ശൈത്യകാലം: കാറിന്റെ ഹുഡുകള്‍ പൂച്ചകള്‍ കണ്ടേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍

ഷാര്‍ജ: രാജ്യത്ത് ശൈത്യകാലം ആരംഭിച്ചിരിക്കേ കാറും മറ്റു വാഹനങ്ങളും ഓടിക്കുന്നവര്‍ വാഹനത്തിന്റെ ഹുഡും അടിഭാഗങ്ങളുമെല്ലാം നിരീക്ഷിക്കണമെന്ന് അധികൃതര്‍. തെരുവുപുച്ചകള്‍ പതിവായി മഴയില്‍നിന്നും തണുപ്പില്‍നിന്നുമെല്ലാം രക്ഷനേടാന്‍ ഇത്തരം ഇടങ്ങള്‍…

Read More »
Gulf

യുഎന്നിന്റെ അഭയാര്‍ഥികള്‍ക്കയുള്ള പദ്ധതിക്ക് യുഎഇ രണ്ടു ലക്ഷം ഡോളര്‍ നല്‍കും

അബുദാബി: യുദ്ധം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള യുഎന്നിന്റെ പദ്ധതിയിലേക്ക് രണ്ടു ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കുമെന്ന് യുഎഇ. യുഎന്നിന്റെ…

Read More »
Gulf

ഈദ് അല്‍ ഇത്തിഹാദ്: പ്രസിഡന്റും ഭരണാധികാരികളും അല്‍ ഐനിലെ ആഘോഷങ്ങളില്‍ പങ്കെടുത്തു

അല്‍ ഐന്‍: ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ മുഖ്യവേദിയായ അല്‍ ഐനില്‍ നടന്ന ചടങ്ങുകളില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഭാര്യയും…

Read More »
Gulf

സ്റ്റാന്റ് ഓഫ് ലോയല്‍റ്റി പരേഡില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തു

അബുദാബി: ആയിരക്കണക്കിന് സ്വദേശി റിക്രൂട്ടുകളും റിസര്‍വ് ഫോഴ്‌സ് അംഗങ്ങളും പങ്കാളികളായ സ്റ്റാന്റ് ഓഫ് ലോയല്‍റ്റി പരേഡില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…

Read More »
Gulf

ഈദ് അല്‍ ഇത്തിഹാദ്: യുഎഇക്ക് ആദരം സര്‍ഫിങ്ങിലൂടെ; ദുബൈയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ അത്‌ലറ്റിന്റെ വിഡിയോ വൈറല്‍

ദുബൈ: കഴിഞ്ഞ 14 വര്‍ഷമായി ദുബൈയില്‍ ജീവിക്കുന്ന ഈജിപ്തുകാരിയായ അത്‌ലറ്റ് മനാല്‍ റോസ്തം തന്റെ യുഎഇയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത് വ്യത്യസ്തമായ രീതിയില്‍. പരമ്പരാഗത സ്വദേശി വസ്ത്രം ധരിച്ചാണ്…

Read More »
Gulf

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കു ബിഎസ്എന്‍എല്‍ സിമ്മില്‍ യുഎഇയില്‍ റോമിങ് ലഭിക്കും

അബുദാബി: യുഎയില്‍ കഴിയുന്ന ബിഎസ്എന്‍എല്‍ സിം ഉപയോക്താക്കള്‍ക്ക് സിം മാറാതെ റോമിങ് സേവനം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബിഎസ്എന്‍എല്ലിന്റെ കേരള സര്‍ക്കിള്‍ ഉപയോക്താക്കള്‍ക്കാണ് സേവനം ലഭ്യമാവുക. യുഎഇയിലെ…

Read More »
Back to top button
error: Content is protected !!