വിജയ് ഹസാരെയില്‍ കിരീടം ചൂടി കര്‍ണാടക. 36 റണ്‍സിന് വിദര്‍ഭയെ പരാജയപ്പെടുത്തിയാണ് കര്‍ണാടക സ്വപ്‌ന കിരീടം ചൂടിയത്. ഇത് അഞ്ചാം തവണയാണ് കര്‍ണാടക വിജയ് ഹസാരെയുടെ ദേശീയ…
Read More »vidharbha
വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി വിദര്‍ഭ ഫൈനലില്‍. 69 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായാണ് വിദര്‍ഭ കലാശപോരിന് ഇറങ്ങുന്നത്. കര്‍ണാടകയുമായി ശനിയാഴ്ചയാണ് ഫൈനല്‍ നടക്കുന്നത്. ഫൈനല്‍ പോരിനിറങ്ങുന്ന…
Read More »വിജയ് ഹസാരെ ട്രോഫിയിലും മറ്റ് ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനം കാഴ്ചവെച്ചിട്ടും മലയാളിയായ കരുണ്‍ നായരെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം…
Read More »ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ നടന്നുകൊണ്ടിരിക്കെ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാരുടെ ശ്രദ്ധ തിരിപ്പിച്ച് മലയാളി വേരുള്ള കരുണ്‍ നായര്‍. വിദര്‍ഭയുടെ ക്യാപ്റ്റന്‍ കൂടിയായ…
Read More »