
മസ്‌കറ്റ്: രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങള്‍ക്ക് ദേശീയ അധ്യാപക ദിനം പ്രമാണിച്ച് ഈ മാസം 23ന് അവധി ആയിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം.
ഇതോടൊപ്പം വാരാന്ത അവധി കൂടി കൂട്ടുന്നതോടെ തുടര്‍ച്ചയായ മൂന്നുദിവസം ഒമാനിലെ വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കും. എല്ലാവര്‍ഷവും ഫെബ്രുവരി 24ന് ആണ് ഒമാന്‍ ദേശീയ അധ്യാപകദിനം ആചരിക്കുന്നത്.