Kuwait
പുക ശ്വസിച്ച് മൂന്നു ഇന്ത്യക്കാര്‍ മരിച്ചു
കുവൈറ്റ് സിറ്റി: ശൈത്യത്തില്‍നിന്നു രക്ഷപ്പെടാന്‍ റുമിനകത്ത് തീകൂട്ടി ഉറങ്ങിയ മൂന്നു ഇന്ത്യക്കാര്‍ പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചു. വഫ്രയിലാണ് രണ്ട് തമിഴ്‌നാട് മഗല്‍പേട്ട് സ്വദേശികളും ഒരു രാജസ്ഥാന്‍ സ്വദേശിയും മരിച്ചത്.
കാര്‍ബണ്‍ മോമോക്‌സൈഡ് ശ്വസിച്ചതാണ് മരണത്തിലേക്ക ്‌നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് യാസിന്‍ (31), മുഹമ്മദ് ജുനൈദ് (45), ഒപ്പം രാജസ്ഥാന്‍കാരനുമാണ് മരിച്ചത്.