Kerala

എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂർ സ്വദേശിയായ യുവതി പിടിയിൽ

എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി യുവതി പിടിയിൽ. തൃശ്ശൂർ ചിയ്യാരം വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി ജോയിയാണ് പിടിയിലായത്.

യുവതിയിൽ നിന്ന് 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. യുവതി താമസിച്ചിരുന്ന വാടക വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്.

ആറ് സിപ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച നിലയിൽ കഞ്ചാവുമാണ് പിടിച്ചെടുത്തത്.

Related Articles

Back to top button
error: Content is protected !!