Gulf

വാഹനാപകടത്തില്‍ രണ്ട് സ്വദേശി പെണ്‍കുട്ടികള്‍ മരിച്ചു

റാസല്‍ഖൈമ: മോട്ടോര്‍ സൈക്കളില്‍ കാറിടിച്ച് രണ്ട് സ്വദേശി പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ 14ഉം 15ഉം വയസുള്ള കുട്ടികളാണ് മരിച്ചത്.

അറബ് വംശജന്‍ ഓടിച്ച കാര്‍ പെണ്‍കുട്ടികളുടെ മോട്ടോര്‍സൈക്കിളിലനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!