Kerala
വിഷു ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഭാഗ്യം കൊണ്ടുവന്ന നമ്പർ ഇതാണ്

കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പർ നറുക്കെടുത്തു. VD204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം നേടിയ നമ്പറുകൾ
VA 699731
VB 207068
VC 263289
VD 277650
VE 758876
VG 203046
മൂന്നാം സമ്മാനം നേടിയ നമ്പറുകൾ
VA 223942
VB 207548
VC 518987
VD 682300
VE 825451
VG 273186
രണ്ടാം സമ്മാനമായി ആറ് പരമ്പരകളിലായി ഓരോ കോടി രൂപ വീതം ലഭിക്കും. 42,17,380 ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. 300 രൂപയായിരുന്നു ടിക്കറ്റിന്റെ വില