Kerala
ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട്

സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട്. അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കക്കി, മൂഴിയാർ, മാട്ടുപെട്ടി, പൊന്മുടി. ബാണാസുര സാഗർ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലർട്ട്. ഇടുക്കിയിൽ അഞ്ച് ഡാമുകളിൽ റെഡ് അലർട്ടാണ്
മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകളിലും റെഡ് അലർട്ടാണ്. തൃശ്ശൂരിലെ ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിലും റെഡ് അലർട്ടാണ്