Kerala

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു

[ad_1]

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു. പാലക്കാട് അടിച്ചിറ സ്വദേശി ഗായത്രിയെയാണ് പാമ്പ് കടിച്ചത്. ഗായത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം

മകളുടെ ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.
 



[ad_2]

Related Articles

Back to top button