Kerala

വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരുക്ക്

[ad_1]

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. സുൽത്താൻബത്തേരി കല്ലുമുക്ക് സ്വദേശി രാജുവിനാണ് പരുക്കേറ്റത്

ഗുരുതരമായി പരുക്കേറ്റ രാജുവിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45ഓടെയാണ് ആനയുടെ ആക്രമണം നടന്നത്.
 



[ad_2]

Related Articles

Back to top button