Wednesday, 11 November 2026 About Us · Contact Us

ഡെറാഡൂണിൽ സർക്കാർ ബസിലിട്ട് കൗമാരക്കാരിയെ ബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ

ഡെറാഡൂണിൽ നിർത്തിയിട്ട ബസിൽ കഉത്തരാഖണ്ഡിൽ നിർത്തിയിട്ട സർക്കാർ ബസിനുള്ളിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡെറാഡൂൺ അന്തർസംസ്ഥാന ബസ് ടെർമിനലിലാണ് ഞെട്ടിക്കുന്ന സംഭവം. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ധർമേന്ദ്ര കുമാർ, രാജ്പാൽ, ദേവേന്ദ്ര, രാജേഷ് കുമാർ സോങ്കർ, രവി കുമാർ എന്നിവരാണ് പിടിയിലായത്. ഇതിൽ രവി കുമാർ യുപി സ്വദേശിയാണ്. ബസിലെ ജീവനക്കാരാണ് ധർമേന്ദ്ര കുമാറും രാജ്പാലും. മറ്റുള്ളവർ മറ്റ് ബസുകളിലെ ഡ്രൈവർമാരാണ് ഓഗസ്റ്റ് 12നാണ് സംഭവം നടന്നത്. വിവരം പുറത്തുവരുന്നത് കഴിഞ്ഞ ദിവസമാണ്. ബസ് സ്റ്റോപ്പിലെ ബെഞ്ചിൽ ഒരു പെൺകുട്ടി തനിയെ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് എത്തി വിവരം തിരക്കിയപ്പോഴാണ് കൂട്ടബലാത്സംഗത്തിന്റെ വിവരം പുറത്തറിയുന്നത്. ഡൽഹിയിൽ നിന്നാണ് പെൺകുട്ടി ബസിലേക്ക് കയറിയത്. ബസ് ഡെറാഡൂണിലെത്തിയപ്പോൾ മറ്റ് യാത്രക്കാരെ ഇറക്കിയ ശേഷം ദേവേന്ദ്രയും ധർമേന്ദ്രയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നാലെ മറ്റ് മൂന്ന് പേരും ബലാത്സംഗം ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന് പരാതി; ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

04 Jul 2026
അര്‍ധരാത്രിയില്‍ സിഗരറ്റ് ആവശ്യപ്പെട്ട് വാതില്‍ മുട്ടി; തരില്ലെന്ന് പറഞ്ഞതോടെ നാല് പേര്‍ ചേര്‍ന്ന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു

അര്‍ധരാത്രിയില്‍ സിഗരറ്റ് ആവശ്യപ്പെട്ട് വാതില്‍ മുട്ടി; തരില്ലെന്ന് പറഞ്ഞതോടെ നാല് പേര്‍ ചേര്‍ന്ന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു

24 Jan 2025

പ്രതികള്‍ രാജ്യത്തിന്റെ രീതി പഠിക്കട്ടെ…; യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശിക്ഷ വിധിച്ചത് വെറും 15 മാസം

14 Jan 2025

14കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; അച്ഛനും മുത്തച്ഛനും അറസ്റ്റിൽ

28 Dec 2024

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

28 Dec 2024

വീട്ടില്‍ സാധാനം വാങ്ങാനെത്തിയ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്ത് അറസ്റ്റില്‍

27 Dec 2024