Thursday, 12 November 2026 About Us · Contact Us

ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ്: കുൽഗാമിൽ അഞ്ചാം ജയത്തിലേക്ക് തരിഗാമി; സിപിഎം സ്ഥാനാർഥി മുന്നിൽ

Jammu And Kashmir Elections Tarigami To 5th Victory In - ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ്: കുൽഗാമിൽ അഞ്ചാം ജയത്തിലേക്ക് തരിഗാമി; സിപിഎം സ്ഥാനാർഥി മുന്നിൽ

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ലീഡ് ചെയ്യുന്നു. മുഹമ്മദ് യൂസഫ് തരിഗാമിയാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. സ്വതന്ത്ര സ്ഥാനാർഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് തരിഗാമിയുടെ എതിരാളികൾ. 1996, 2002, 2008, 2014 എന്നിങ്ങനെ കുൽഗാമിൽ തുടർച്ചായായി നാല് തവണ തരിഗാമി വിജയിച്ചിട്ടുണ്ട്. അഞ്ചാം ജയം തേടിയാണ് 73കാരനായ തരിഗാമി ഇത്തവണ ഇറങ്ങിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് തരിഗാമി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാശ്മീരിലെ കനലൊരു തരി: അഞ്ചാം തവണയും വിജയക്കൊടി പാറിച്ച് യൂസഫ് തരിഗാമി

കാശ്മീരിലെ കനലൊരു തരി: അഞ്ചാം തവണയും വിജയക്കൊടി പാറിച്ച് യൂസഫ് തരിഗാമി

08 Oct 2024
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026