Thursday, 12 November 2026 About Us · Contact Us

തമിഴ്നാട് ട്രെയിന്‍ അപകടം: അട്ടിമറി നടന്നതായി എന്‍ഐഎ

Tamilnadu Train Accident Nia Says There Was Sabotage - തമിഴ്നാട് ട്രെയിന്‍ അപകടം: അട്ടിമറി നടന്നതായി എന്‍ഐഎ

ചെന്നൈ: തമിഴ്നാട്ടിലെ കവരൈപ്പേട്ട റെയില്‍വേ സ്റ്റേഷനില്‍ ഭാഗ്മതി എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.ട്രാക്ക് അട്ടിമറിച്ചതാണ് അപകടത്തിന് കാരണമെന്ന് എന്‍ഐഎ സംശയിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ട്രാക്കുകളില്‍ നിന്ന് കാണാതായ ബോള്‍ട്ടുകളും മറ്റ് ഘടകങ്ങളും കണ്ടെത്തിയതോടെ ഇത് അട്ടിമറിയാണോ എന്ന സംശയം ഉയര്‍ത്തി.സിഗ്‌നല്‍ ബോക്‌സുകള്‍ നീക്കം ചെയ്ത നിലയില്‍ കണ്ടെത്തിയ സെപ്റ്റംബര്‍ 22 ന് പൊന്നേരി സംഭവത്തിലും സമാനമായ രീതി കണ്ടതായി അന്വേഷണത്തില്‍ വ്യക്തമായി. കവരപ്പേട്ട റെയില്‍വേ സ്റ്റേഷനില്‍ അപകടസ്ഥലത്ത് നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് പൊന്നേരി എന്നത് ശ്രദ്ധേയമാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026