സർഫറാസ് ഖാന് സെഞ്ച്വറി; ബംഗളൂരു ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു
ബംഗളൂരു ടെസ്റ്റിൽ സർഫറാസ് ഖാന് സെഞ്ച്വറി. 111 പന്തിൽ 3 സിക്‌സും 8 ഫോറും സഹിതമാണ് സർഫറാസ് സെഞ്ച്വറിയിലേക്ക് എത്തിയത്. ഇന്ത്യ നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലാണ്. 102 റൺസുമായി സർഫറാസ് ഖാനും 11 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ 3ന് 231 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ന്യൂസിലാൻഡിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ മറികടക്കാൻ ഇന്ത്യക്ക് ഇനി 80 റൺസ് കൂടി വേണം. നാലാം ദിനം മികച്ച സ്‌കോർ കണ്ടെത്തിയാൽ ഇന്ത്യക്ക് വിജയപ്രതീക്ഷ പുലർത്താനാകും നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് 46 റൺസിന് അവസാനിച്ചിരുന്നു. ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 402 റൺസാണ് എടുത്തത്
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്പിൻ കെണിയിൽ കുരുങ്ങി ന്യൂസിലാൻഡ്; മുംബൈ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ 235 റൺസിന് പുറത്ത്

വാംഖഡെയിലും ടോസിന്റെ ഭാഗ്യം ന്യൂസിലാൻഡിന്; ബാറ്റിംഗ് തെരഞ്ഞെടുത്തു

ന്യൂസിലാൻഡ് വൻ ലീഡിലേക്ക്; രണ്ടാം ടെസ്റ്റിലും തോൽവി ഭീതിയിൽ ഇന്ത്യ

രണ്ടാം ടെസ്റ്റിലും ചീട്ടുകൊട്ടാരം പോലെ തകർന്ന് ഇന്ത്യ; 95 റൺസിനിടെ 6 വിക്കറ്റുകൾ വീണു

ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 259ന് പുറത്ത്; ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടമായി
