Thursday, 12 November 2026 About Us · Contact Us

ജനസംഖ്യ സെൻസസ് 2025ൽ ആരംഭിക്കും; ജാതി സെൻസസ് ഉണ്ടാകില്ലെന്ന്‌ സൂചന

Census In Two Phases First Phase To Begin On October 1 2026 - സെൻസസ് രണ്ട് ഘട്ടമായി; ആദ്യ ഘട്ടം 2026 ഒക്ടോബർ ഒന്നിന് തുടങ്ങും
സെൻസസ് രണ്ട് ഘട്ടമായി; ആദ്യ ഘട്ടം 2026 ഒക്ടോബർ ഒന്നിന് തുടങ്ങും

രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെൻസസ് അടുത്ത വർഷം ആരംഭിക്കും. 2025ൽ നടക്കുന്ന സെൻസസ് റിപ്പോർട്ട് 2026ൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 13 വർഷം മുമ്പ് 2011ലാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത്. സാധാരണ ഓരോ പത്ത് വർഷത്തിലും നടത്തുന്ന സെൻസസ് 2021ൽ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും കൊവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. നാല് വർഷത്തെ കാലതാമസത്തിന് ശേഷമാണ് 2025ൽ സെൻസസ് രേഖപ്പെടുത്താൻ പോകുന്നത് അതേസമയം ജാതി സെൻസസ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിൽ തീരുമാനമായിട്ടില്ല. വരാനിരിക്കുന്ന സെൻസസിൽ മതത്തെയും സാമൂഹിക വിഭാഗത്തെയും കുറിച്ചുള്ള സാധാരണ സർവേയും ജനറൽ, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ എണ്ണവും ഉൾപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ജനറൽ എസ് സി, എസ് ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളെയും സർവേ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026