Thursday, 12 November 2026 About Us · Contact Us

ബ്രിട്ടീഷ് രാജാവ് ചാൾസും പത്‌നിയും ബംഗളൂരുവിൽ രഹസ്യ സന്ദർശനത്തിൽ; എത്തിയത് സുഖചികിത്സക്ക്

British King Charles And Wife On Secret Visit To Bengaluru - ബ്രിട്ടീഷ് രാജാവ് ചാൾസും പത്‌നിയും ബംഗളൂരുവിൽ രഹസ്യ സന്ദർശനത്തിൽ; എത്തിയത് സുഖചികിത്സക്ക്

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും രാജ്ഞി കാമിലയും സുഖ ചികിത്സക്കായി ബംഗളൂരുവിൽ എത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞാഴ്ചയാണ് ഇരുവരും ബംഗളൂരുവിൽ എത്തിയത്. ബ്രിട്ടീഷ് രാജാവ് എന്ന പദവിയിൽ എത്തിയ ശേഷം ഇതാദ്യമായാണ് ചാൾസ് ഇന്ത്യയിലേക്ക് എത്തുന്നത് വൈറ്റ് ഫീൽഡിലെ സൗഖ്യ ഇന്റർനാഷമൽ ഹോളിസ്റ്റിക് സെന്ററിലാണ് ഇരുവരും എത്തിയത്. തിരക്കേറിയ ഷെഡ്യൂളുകളിൽ നിന്ന് അവധിയെടുത്താണ് ഇരുവരും സുഖചികിത്സക്കായി എത്തിയത്. യോഗ, വെൽനസ് തെറാപ്പികൾ എന്നിവ ചാൾസിനും പത്‌നിക്കുമായി ഒരുക്കിയിട്ടുണ്ടന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 26 വരെ നടന്ന കോമൺവെൽത്ത് രാജ്യത്തലവൻമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും രഹസ്യമായി ബംഗളൂരുവിലെത്തിയത്‌

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026