Wednesday, 11 November 2026 About Us · Contact Us

എൻഎസ്എസ് ക്യാമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവജന വിഭാഗം നേതാവ് അറസ്റ്റിൽ

തമിഴ്‌നാട്ടിൽ എൻഎസ്എസ് ക്യാമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. നാം തമിഴർ കക്ഷിയുടെ യുവജന വിഭാഗം മുൻ നേതാവ് ശിവരാമനെ കോയമ്പത്തൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. എൻഎസ്എസ് കുട്ടികൾക്ക് പരിശീലനം നൽകാൻ സ്‌കൂൾ അധികൃതരുടെ അനുമതിയോടെയാണ് ഇയാൾ ക്യാമ്പിലെത്തിയത് സ്‌കൂൾ പ്രിൻസിപ്പലിനെയും അഞ്ച് പേരെയും ബഗൂർ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8നാണ് പീഡനം നടന്നത്. കുട്ടി സ്‌കൂൾ പ്രിൻസിപ്പലിനെ വിവരം അറിയിച്ചെങ്കിലും ആരോടും പറയരുതെന്ന് നിർദേശിക്കുകയായിരുന്നു ആരോഗ്യനില വഷളയാതിനെ തുടർന്ന് ഓഗസ്റ്റ് 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന് പരാതി; ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

04 Jul 2026
അര്‍ധരാത്രിയില്‍ സിഗരറ്റ് ആവശ്യപ്പെട്ട് വാതില്‍ മുട്ടി; തരില്ലെന്ന് പറഞ്ഞതോടെ നാല് പേര്‍ ചേര്‍ന്ന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു

അര്‍ധരാത്രിയില്‍ സിഗരറ്റ് ആവശ്യപ്പെട്ട് വാതില്‍ മുട്ടി; തരില്ലെന്ന് പറഞ്ഞതോടെ നാല് പേര്‍ ചേര്‍ന്ന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു

24 Jan 2025
പ്രതികള്‍ രാജ്യത്തിന്റെ രീതി പഠിക്കട്ടെ…; യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശിക്ഷ വിധിച്ചത് വെറും 15 മാസം

പ്രതികള്‍ രാജ്യത്തിന്റെ രീതി പഠിക്കട്ടെ…; യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശിക്ഷ വിധിച്ചത് വെറും 15 മാസം

14 Jan 2025
14കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; അച്ഛനും മുത്തച്ഛനും അറസ്റ്റിൽ

14കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; അച്ഛനും മുത്തച്ഛനും അറസ്റ്റിൽ

28 Dec 2024

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

28 Dec 2024

വീട്ടില്‍ സാധാനം വാങ്ങാനെത്തിയ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്ത് അറസ്റ്റില്‍

27 Dec 2024