Wednesday, 11 November 2026 About Us · Contact Us

യുപിയിൽ എട്ട് കുട്ടികളടക്കം 9 പേരെ കൊലപ്പെടുത്തിയ നാല് നരഭോജി ചെന്നായ്ക്കളെ പിടികൂടി

Man Eating Wolf Attacks Again In Up A Five Year Old Girl - യുപിയിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം; അഞ്ച് വയസുകാരിക്ക് പരുക്ക്
യുപിയിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം; അഞ്ച് വയസുകാരിക്ക് പരുക്ക്

ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ എട്ട് കുട്ടികളെയും ഒരു സ്ത്രീയെയും കൊന്ന നരഭോജി ചെന്നായ്ക്കളെ പിടികൂടി. കഴിഞ്ഞ 45 ദിവസമായി പ്രദേശത്ത് ഭീതി പടർത്തിയിരുന്ന നാല് നരഭോജി ചെന്നായ്ക്കളെയാണ് വനംവകുപ്പ് പിടികൂടിയത്. ചെന്നായ്ക്കളെ പിടികൂടാൻ 200 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപം കൊടുത്തിരുന്നു ഇൻഫ്രാറെഡ് ഡ്രോൺ സംവിധാനങ്ങളും പ്രത്യേക കൂടുകളും ചെന്നായ്ക്കളെ പിടികൂടാൻ ഉപയോഗിച്ചിരുന്നു. 45 ദിവസത്തിനിടെ എട്ട് കുട്ടികളും ഒരു സ്ത്രീയുമാണ് ചെന്നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം പിടിയിലായ നാല് നരഭോജി ചെന്നായ്ക്കളേക്കാൾ കൂടുതൽ ചെന്നായ്ക്കൾ മേഖലയിലുണ്ടെന്നാണ് കണക്കുകൂട്ടൽ

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026