അൻവറിന്റെ ആരോപണങ്ങൾ: എംവി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കാണും, നടപടിയും പ്രഖ്യാപിക്കും
പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും പിവി അൻവർ ഉന്നയിച്ച വിമർശനങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി നൽകും. മറുപടിക്ക് പുറമെ അദ്ദേഹത്തിനെതിരായ പാർട്ടി നടപടിയും പ്രഖ്യാപിച്ചേക്കും ഇന്നുച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നാണ് എംവി ഗോവിന്ദൻ അറിയിച്ചിട്ടുള്ളത്. ഡൽഹി കേരളാ ഹൗസിൽ വെച്ചാകും ഗോവിന്ദൻ മാധ്യമങ്ങളെ കാണുക. പോളിറ്റ് ബ്യൂറോ യോഗത്തിനായി മുഖ്യമന്ത്രിയും എംവി ഗോവിന്ദനും ഡൽഹിയിലാണുള്ളത്. വിഷയം പോളിറ്റ് ബ്യൂറോയിലും ചർച്ചയാകും. സിപിഎം പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കുകയാണ് സിപിഎമ്മിന് അൻവറിനെതിരെ ചെയ്യാനാകുന്ന നടപടി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും

വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന് വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

മത പണ്ഡിതന്മാര് മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

ഈ അന്‍വറിന്റെ ഒരു ഗതികേട്; എല്‍ ഡി എഫില്‍ നിന്ന് പോരേം ചെയ്തു, യു ഡി എഫില്‍ അങ്ങ് എത്തിയതുമില്ല
