Wednesday, 11 November 2026 About Us · Contact Us

ഉദുമൽപേട്ടയിൽ ഇരുചക്ര വാഹനം കുളത്തിലേക്ക് മറിഞ്ഞു പ്ലസ് വൺ വിദ്യാർഥിനി അടക്കം മൂന്ന് പേർ മരിച്ചു

A Middle Aged Man In Enath Dies Tragically After Being Hit - റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ചു; ഏനാത്ത് മധ്യവയസ്‌കന് ദാരുണാന്ത്യം
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ചു; ഏനാത്ത് മധ്യവയസ്‌കന് ദാരുണാന്ത്യം

തമിഴ്‌നാട് ഉദുമൽപേട്ടക്ക് സമീപം കുറിച്ചിക്കോട്ടെ മാനുപ്പട്ടിയിൽ ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയും രണ്ട് യുവാക്കളും മരിച്ചു. ദർശന(17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ്(20), ദർശനയുടെ ബന്ധു മാരിമുത്തു(20) എന്നിവരാണ് മരിച്ചത് വിദ്യാർഥിനിയെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. രക്ഷിതാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടൊണ് കുളത്തിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം അറിയുന്നത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കാണാതായ പെൺകുട്ടിയാണ് ഇതിലൊന്നെന്ന് സ്ഥിരീകരിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ