Friday, 13 November 2026 About Us · Contact Us

ഉത്തരേന്ത്യയെ വലച്ച് കനത്ത മൂടൽമഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, ഹരിയാനയിൽ നാല് മരണം

Heavy Fog Engulfs North India Flights Trains Canceled Four - ഉത്തരേന്ത്യയെ വലച്ച് കനത്ത മൂടൽമഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, ഹരിയാനയിൽ നാല് മരണം

ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ് അതിശക്തമാകുന്നു. ഒന്നലധികം സംസ്ഥാനങ്ങളിൽ കാഴ്ച മറയ്ക്കുംവിധം മൂടൽ മഞ്ഞ് ശക്തമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരേന്ത്യയിലെ ഗതാഗത സംവിധാനങ്ങലെയും മൂടൽ മഞ്ഞ് കാര്യമായി ബാധിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, പശ്ചിമബംഗാൾ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് മൂടൽമഞ്ഞ് രൂക്ഷമാകുന്നത്. നൂറുകണക്കിന് ട്രെയിനുകളും വിമാനങ്ങളും മൂടൽമഞ്ഞിനെ തുടർന്ന് റദ്ദാക്കുകയോ വൈകിയോടുകയോ ചെയ്യുന്നുണ്ട് വിമാനത്താവളങ്ങളിൽ റൺവേ ദൃശ്യപരത ഏറ്റവും താഴ്ന്ന നിലയിലായതിനാൽ വിമാനങ്ങൾ വഴിതിരിച്ചു വിടുകയും സർവീസുകൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. 250ലധികം വിമാനങ്ങൾ വൈകുകയും 40ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട് ട്രെയിൻ ഗതാഗതത്തെയും റോഡ് ഗതാഗതത്തെയും മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹിസാറിൽ മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ദൃശ്യപരത തീർത്തും ഇല്ലാതായതാണ് വാഹനാപകടത്തിന് കാരണമായത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

2 മണിക്കൂർ മുൻപ്
മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

3 മണിക്കൂർ മുൻപ്
യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

5 മണിക്കൂർ മുൻപ്
താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

6 മണിക്കൂർ മുൻപ്

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

19 മണിക്കൂർ മുൻപ്