Wednesday, 11 November 2026 About Us · Contact Us

ജയിലില്‍ തന്ന ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിട്ടുണ്ടോയെന്ന് സംശയം; കടുത്ത ആരോപണവുമായി അന്‍വര്‍

ജയിലില്‍ തന്നെ വിഷം തന്ന് കൊല്ലാനുള്ള ശ്രമം നടന്നതായി താന്‍ സംശയിച്ചിരുന്നതായും അതുകൊണ്ട് താന്‍ ഉച്ചഭക്ഷണം തിന്നിട്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. പലരെയും വിഷം കൊടുത്തും കത്തിയെടുത്തും കുത്തിയവരില്‍ നിന്ന് ഭക്ഷണത്തില്‍ വിഷം നല്‍കിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ മോശം അനുഭവമാണ് തനിക്ക് ലഭിച്ചത്. ജയിലില്‍ തന്ന ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിട്ടുണ്ടോയെന്ന് സംശയം; കടുത്ത ആരോപണവുമായി അന്‍വര്‍ ഒരു തലയണ ചോദിച്ചിട്ട് പോലും തനിക്കത് തന്നില്ല. വെള്ളവും രണ്ട് ചപ്പാത്തിയും മാത്രമാണ് ജയിലില്‍ നിന്ന് താന്‍ കുടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇൻഷുറൻസ് ലഭിക്കുമെന്ന വ‍്യാജേന മുഖ‍്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

ഇൻഷുറൻസ് ലഭിക്കുമെന്ന വ‍്യാജേന മുഖ‍്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

28 Jul 2026
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം

09 Jul 2026
ചിറയിൻകീഴിൽ യുവാവിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച സംഭവം: ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്

ചിറയിൻകീഴിൽ യുവാവിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച സംഭവം: ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്

08 Jul 2026

ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും

29 Jan 2025

ചെന്താമര കോടതിയില്‍; എന്നെ നൂറ് വര്‍ഷത്തേക്ക് ശിക്ഷിക്കൂ…മൂന്ന് കൊലകളും ചെയ്തത് ഒറ്റക്ക്

29 Jan 2025

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം ദുരൂഹ സാഹചര്യത്തില്‍; ചോദ്യം ചെയ്തതിന് എസ് ഐയുടെ തല അടിച്ചുപൊട്ടിച്ചു

27 Jan 2025