Saturday, 14 November 2026 About Us · Contact Us

കേൾവി-സംസാര ശേഷിയില്ലാത്ത 11കാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി

11 Year Old Deaf And Mute Girl Raped Police Shoot And - കേൾവി-സംസാര ശേഷിയില്ലാത്ത 11കാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി

ഉത്തർപ്രദേശിൽ കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത 11 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുപി രാംപൂർ ജില്ലയിലാണ് സംഭവം. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവെച്ചാണ് കീഴ്‌പ്പെടുത്തിയത് ചൊവ്വാഴ്ചയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. കുടുംബാംഗങ്ങൾ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ പെൺകുട്ടിയെ സമീപത്തെ വയലിൽ ഗുരുതര പരുക്കുകളോടെ കണ്ടെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡാൻ സിംഗ് എന്ന 24കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടാനെത്തിയപ്പോൾ പ്രതി പോലീസിന് നേരെ വെടിയുതിർത്തു. തുടർന്ന് ഏറ്റുമുട്ടലുണ്ടായി. ഡാൻ സിംഗിന്റെ മുട്ടിന് താഴെ വെടിയുതിർത്താണ് പോലീസ് പിടികൂടിയത് ഒന്നോ അതിലധികമോ വ്യക്തികൾ കുട്ടിയെ ബലാത്സംഗം ചെയ്ത പരുക്കുകൾ ദേഹത്തുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഒന്നിലധികം മുറിവുകളുണ്ട്. മുഖം മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചതിനാൽ വീർത്തിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

21 മണിക്കൂർ മുൻപ്
അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

22 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

13 Nov 2026
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

13 Nov 2026
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

13 Nov 2026
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

13 Nov 2026