Saturday, 14 November 2026 About Us · Contact Us

ജീവനറ്റ് കിടക്കുന്നത് കൊച്ചി നേവൽ ബേസിലെ ഉദ്യോഗസ്ഥൻ വിനയ്; കൊല്ലപ്പെട്ടത് ഹണിമൂൺ യാത്രക്കിടെ

Vinay An Officer At The Kochi Naval Base Was On The Run He - ജീവനറ്റ് കിടക്കുന്നത് കൊച്ചി നേവൽ ബേസിലെ ഉദ്യോഗസ്ഥൻ വിനയ്; കൊല്ലപ്പെട്ടത് ഹണിമൂൺ യാത്രക്കിടെ

ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ മുക്തമായിട്ടില്ല. ഭീകരാക്രമണത്തിന്റെ ക്രൂരത വെളിപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിലേറ്റവും വേദനാജനകമായത് ജീവനറ്റ് കിടക്കുന്ന ഭർത്താവിന് അരികിൽ വിറങ്ങലിച്ച് ഇരിക്കുന്ന യുവതിയുടെ ചിത്രമായിരുന്നു. കൊച്ചിയിൽ കൊച്ചി ചെയ്യുന്ന നാവിക സേനാ ഉദ്യോഗസ്ഥൻ വിനയ് നർവലാണ് ആ മരിച്ചുകിടക്കുന്നത് ഹരിയാന സ്വദേശിയാണ് 26കാരനായ ലഫ്റ്റനന്റ് വിനയ് നർവാൾ. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഹണിമൂൺ ആഘോഷിക്കാാനായാണ് ഭാര്യ ഹിമാൻഷിക്കൊപ്പം കാശ്മീരിലെത്തിയത്. ഏപ്രിൽ 16നായിരുന്നു ഇവരുടെ വിവാഹം. കൃത്യം ആറ് ദിവസങ്ങൾക്ക് ശേഷം ഭീകരാക്രമണത്തിൽ വിനയ് കൊല്ലപ്പെടുകയും ചെയ്തു വിവാഹമായതിനാൽ അവധിയിലായിരുന്നു വിനയ്. കഴിഞ്ഞ ദിവസമാണ് മധുവിധു ആഘോഷിക്കാനായി ഭാര്യക്കൊപ്പം കാശ്മീരിലെത്തിയത്. ഹിമാൻഷിയുടെ കൺമുന്നിലിട്ടാണ് ഭീകരർ വിനയ് നെ കൊലപ്പെടുത്തിയത്. രണ്ട് വർഷം മുമ്പാണ് വിനയ് നാവികസേനയിൽ ചേർന്നത്. കൊച്ചിയിൽ തന്നെയായിരുന്നു ആദ്യ പോസ്റ്റിംഗും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

8 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

21 മണിക്കൂർ മുൻപ്
യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

23 മണിക്കൂർ മുൻപ്
അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

23 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

13 Nov 2026
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

13 Nov 2026