Friday, 13 November 2026 About Us · Contact Us

വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് യുവതി മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

Woman Dies After Tent Collapses At Kandi Resort In Wayanad - വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് യുവതി മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

വയനാട്ടിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ്(25) മരിച്ചത്. വയനാട് മേപ്പാടി 900 കണ്ടിയിലെ 900 വെഞ്ചേഴ്‌സ് എന്ന റിസോർട്ടിലാണ് അപകടം. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ല് മേഞ്ഞ ടെന്റാണ് തകർന്നുവീണത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴ പെയ്ത് ടെന്റിന്റെ മേൽക്കൂരക്ക് ഭാരം കൂടിയതാണ് അപകടത്തിന് കാരണമായത്. അവധിക്കാലമായതിനാൽ നിരവധി വിനോദസഞ്ചാരികൾ റിസോർട്ടിലുണ്ടായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

2 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

3 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

15 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

17 മണിക്കൂർ മുൻപ്