Friday, 13 November 2026 About Us · Contact Us

പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; ഇനി കേസെടുത്താലും കുഴപ്പമില്ലെന്ന് ജി സുധാകരൻ

Cpm District Secretariat Criticizes G Sudhakaran For - നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു; ജി സുധാകരനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം
നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു; ജി സുധാകരനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന എൻജിഒ യൂണിയൻ പൂർവകാല നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. 1989ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനെ സംബന്ധിച്ചായിരുന്നു പരാമർശം ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ട്. ഇനി കേസെടുത്താലും കുഴപ്പമില്ല. തപാൽ വോട്ട് ചെയ്യുമ്പോൾ എൻജിഒ യൂണിയൻകാർ വേറെ ആളുകൾക്ക് വോട്ട് ചെയ്യരുത്. അങ്ങനെ കുറച്ചുപേർ ചെയ്യുന്നുണ്ട്. കെവി ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ജില്ലാ കമ്മിറ്റി ഓഫീസിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങൾ തിരുത്തി. 15 ശതമാനം പേർ വോട്ട് ചെയ്തത് എതിർ സ്ഥാനാർഥിക്കായിരുന്നു ഇനി എന്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ല. എൻജിഒ യൂണിയനിൽ പെട്ടവർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ ഒരു തെരഞ്ഞെടുപ്പൊക്കെ വരുമ്പോൾ രാഷ്ട്രീയം തുറന്നു പറയണം. അല്ലാതെ പോസ്റ്റൽ ബാലറ്റ് ഒട്ടിച്ച് തന്നാൽ നിങ്ങളുടെ തീരുമാനം ആരും അറിയില്ലെന്ന് കരുതരുതെന്നും ജി സുധാകരൻ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

2 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

4 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

15 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

17 മണിക്കൂർ മുൻപ്