Friday, 13 November 2026 About Us · Contact Us

മുഴുവൻ സമയവും കണ്ണ് മൂടിക്കെട്ടി, ഉറങ്ങാൻ പോലും അനുവദിച്ചില്ല; പാക് കസ്റ്റഡിയിലെ പീഡനങ്ങൾ വെളിപ്പെടുത്തി ബിഎസ്എഫ് ജവാൻ

Blindfolded The Entire Time Not Even Allowed To Sleep Bsf - മുഴുവൻ സമയവും കണ്ണ് മൂടിക്കെട്ടി, ഉറങ്ങാൻ പോലും അനുവദിച്ചില്ല; പാക് കസ്റ്റഡിയിലെ പീഡനങ്ങൾ വെളിപ്പെടുത്തി ബിഎസ്എഫ് ജവാൻ

അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക് സൈന്യം പിടികൂടി പിന്നീട് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്‌സ് മാനസികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. കേന്ദ്ര ഏജൻസികൾ പൂർണംകുമാർ ഷാ എന്ന പി കെ ഷായിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്. ഭൂരിഭാഗം സമയവും പാക് റേഞ്ചേഴ്‌സ് തന്റെ കണ്ണ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാൻ പോലും അനുവദിച്ചില്ലെന്നും അസഭ്യം പറഞ്ഞില്ലെന്നും പികെ ഷാ ഏജൻസികളോട് റഞ്ഞു. അതേസമയം ശാരീരികമായി ഉപദ്രവിച്ചില്ലെന്നും പികെ ഷാ അറിയിച്ചു. 21 ദിവസമാണ് ബിഎസ്എഫ് ജവാൻ പാക് കസ്റ്റഡിയിൽ കഴിഞ്ഞത് ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സമയത്തൊക്കെ പികെ ഷാ പാക്കിസ്ഥാന്റെ കസ്റ്റഡിയിലായിരുന്നു. പല്ല് തേക്കാൻ പോലും അവർ തന്നെ അനുവദിച്ചില്ലെന്ന് പികെ ഷാ പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലേക്ക് തന്നെ കൊണ്ടുപോയി. കണ്ണ് മൂടിക്കെട്ടിയതിനാൽ ഇതെവിടെയൊക്കെ എന്ന് മനസിലാക്കാൻ സാധിച്ചില്ല പലരുടെയും കോൺടാക്ട് വിവരങ്ങൾ പാക് റേഞ്ചേഴ്‌സ് തന്നോട് ചോദിച്ചെന്നും പികെ ഷാ പറഞ്ഞു. ഇന്ത്യ-പാക് വെടിനിർത്തലിന് ശേഷമാണ് പികെ ഷായെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

2 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

4 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

15 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

17 മണിക്കൂർ മുൻപ്