Friday, 13 November 2026 About Us · Contact Us

അർജന്റീന ടീമും മെസിയും കേരളത്തിൽ വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോൺസർമാർക്കെന്ന് മന്ത്രി

Minister Says Sponsors Are Responsible For Argentina Team - അർജന്റീന ടീമും മെസിയും കേരളത്തിൽ വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോൺസർമാർക്കെന്ന് മന്ത്രി

അർജന്റീന ഫുട്‌ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരാത്തതിന്റെ പൂർണ ഉത്തരവാദിത്തം സ്‌പോൺസർമാർക്കെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. മെസിയെ കൊണ്ടുവരുന്നത് സർക്കാർ അല്ലെന്നും സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ടിവിയുടെ എംഡിയാണ് മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്നും ഇപ്പോൾ വരുന്ന വാർത്തകളെ കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രിയെ പറഞ്ഞു ഇത്രയും തുക അർജന്റീന ടീമിനെ കൊണ്ടുവരാൻ സർക്കാരിന് ആകില്ലെന്നും കരാറുണ്ടാക്കിയത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായിട്ടാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ കയ്യിൽ ഇത്രയധികം പണമില്ല. സ്‌പോൺസർഷിപ്പ് അവരുടെ അഭ്യർഥന പ്രകാരം അവർ കൊടുത്തതാണ്. അവരാണ് തീരുമാനിക്കേണ്ടത്. കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുവരെ സ്‌പോൺസർമാർ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അർജന്റീന ടീം പിൻമാറിയതിൽ സ്‌പോൺസർമാരോട് കായിക വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

2 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

4 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

15 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

17 മണിക്കൂർ മുൻപ്