Friday, 13 November 2026 About Us · Contact Us

സണ്ണി ജോസഫിന് കോൺഗ്രസിനെ നയിക്കാനാകില്ല; മുരളീധരനെ തൃശ്ശൂരിൽ ചതിച്ചു: പത്മജ വേണുഗോപാൽ

Sunny Joseph Cannot Lead Congress Muraleedharan Was - സണ്ണി ജോസഫിന് കോൺഗ്രസിനെ നയിക്കാനാകില്ല; മുരളീധരനെ തൃശ്ശൂരിൽ ചതിച്ചു: പത്മജ വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റിൽ ഒതുങ്ങുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സര രംഗത്തിറക്കാനാണ് കോൺഗ്രസ് നീക്കം. കെപിസിസി പ്രസിഡന്റാകാൻ കഴിവുണ്ടായിരുന്ന കെ മുരളീധരനെ അവഗണിച്ചതായും പത്മത ആരോപിച്ചു താൻ വർക്ക് ഫ്രം ഹോം ആണെന്ന മുരളീധരന്റെ പരാമർശം വേദനിപ്പിച്ചു. സഹോദരനോട് പ്രശ്‌നങ്ങളൊന്നുമില്ല. സണ്ണി ജോസഫിന് കോൺഗ്രസിനെ നയിക്കാൻ അർഹതയില്ല. കെ സുധാകരനെ ഇപ്പോൾ മാറ്റേണ്ടിയിരുന്നില്ല. കെ സുധാകരൻ മികച്ച നേതാവാണ്. അദ്ദേഹത്തെ മാറ്റിയ നടപടി പാർട്ടിക്ക് തിരിച്ചടിയാകും തൃശ്ശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ മുരളീധരനെ ചില നേതാക്കൾ ചതിച്ചു. താൻ നേരത്തെ തന്നെ മുരളീധരനോട് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. മുരളീധരൻ ചതിക്കപ്പെട്ടെന്നും പത്മജ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

3 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

4 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

15 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

17 മണിക്കൂർ മുൻപ്