Friday, 13 November 2026 About Us · Contact Us

കോഴിക്കോട് റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു; ട്രെയിനുകൾ വൈകിയോടുന്നു

Another Tree Falls On Kozhikode Railway Track Trains - കോഴിക്കോട് റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു; ട്രെയിനുകൾ വൈകിയോടുന്നു

കോഴിക്കോട് കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിന് മുകളിൽ വീണ്ടും മരം വീണു. ഇതോടെ കോഴിക്കോട് മേഖലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7.45 ഓടെയാണ് ബേപ്പൂർ മാത്തോട്ടത്ത് പാളത്തിൽ മരം വീണത്. ഷൊർണൂർ ഭാഗത്തേക്കുള്ള പാളത്തിലാണ് മരം വീണത് രാവിലെ 10.05ഓടു കൂടി മരം മുറിച്ചുമാറ്റി സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി ട്രെയിനുകൾ കടത്തിവിട്ടു തുടങ്ങി. രണ്ട് മണിക്കൂറോളം നേരം ഇരുവശത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ഒരു ട്രാക്കിലൂടെ നിയന്ത്രിച്ച് വിട്ടിരുന്നു. തടസ്സം കാരണം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഇന്നലെ രാത്രിയും ഇതേ സ്ഥലത്ത് ട്രാക്കിലേക്ക് മരം വീണിരുന്നു. ഇതുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും രാവിലെ വീണ്ടും മരം വീഴുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെയൊക്കെയാണ് ട്രെയിനുകൾ വൈകിയോടുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

3 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

5 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

5 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

16 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

18 മണിക്കൂർ മുൻപ്