Friday, 13 November 2026 About Us · Contact Us

കുവൈറ്റിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തം; മരണസംഖ്യ 6 ആയി ഉയർന്നു

Kuwait Apartment Fire Death Toll Rises To 6 - കുവൈറ്റിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തം; മരണസംഖ്യ 6 ആയി ഉയർന്നു

കുവൈറ്റിൽ റിഗയ് പ്രദേശത്തെ അപാർട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി ഉയർന്നു. അപകടത്തിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മരിച്ച എല്ലാവരും സുഡാൻ സ്വദേശികൾ ആണ്. കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിക്കാണ് ദാരുണമായ സംഭവം നടന്നത്. പതിനഞ്ചിൽ അധികം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരിൽ 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സുഡാൻ സ്വദേശികൾ ആയ ബാച്ചിലേഴ്‌സ് ആണ് ഈ ഫ്ളാറ്റുകളിൽ താമസിച്ചിരുന്നത്. അപകടത്തെ തുടർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ താഴേക്ക് ചാടിയതിനെ തുടർന്നാണ് പലർക്കും പരുക്കേറ്റത്. തൊട്ടടുത്തുള്ള പ്രദേശമായ അർദിയ, ഷുവയ്ഖ് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നി ശമന സേന വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്