Friday, 13 November 2026 About Us · Contact Us

ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

Couple Arrested With Mdma For Sale In Alappuzha - ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

ആലപ്പുഴയിൽ വിൽപ്പനക്കെത്തിച്ച 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽപ്പറമ്പിൽ കെ സിയ, ഭാര്യ ഇരിങ്ങാലക്കുട സ്വദേശി സഞ്ജുമോൾ എന്നിവരാണ് പിടിയിലായത് സിയ മാസങ്ങളായി കേരളത്തിന് പുറത്തുനിന്ന് ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ച് കച്ചവടം നടത്തുന്നയാളാണെന്ന് പോലീസ് പറയുന്നു. ലഹരിവസ്തുക്കൾ വിൽപ്പനക്കായി കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസ് പരിശോധന ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ടാണ് പോലീസ് പരിശോധന നടത്തിയത്. വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്‌റ്റോപ്പിന് സമീപത്ത് നിന്നാണ് ദമ്പതികളെ പിടികൂടിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്