Friday, 13 November 2026 About Us · Contact Us

സ്വരാജിനെ കൊണ്ടുവരൂ നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷം പറഞ്ഞു; സ്വരാജിനെ കൊണ്ടുവന്നു: ഗണേഷ് കുമാർ

The Opposition Said Bring Swaraj And Save Nilambur Swaraj - സ്വരാജിനെ കൊണ്ടുവരൂ നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷം പറഞ്ഞു; സ്വരാജിനെ കൊണ്ടുവന്നു: ഗണേഷ് കുമാർ

പിവി അൻവർ വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി രാജിവെച്ചതാണെന്നും സ്വന്തം നിലയിൽ വിളിച്ചുവരുത്തിയ തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. അതൊരു ദേശദ്രോഹമായി കാണണം. ഒരാൾ മരിച്ച് അവിടെ തെരഞ്ഞെടുപ്പ് വരുന്നത് ആരുടെയും പ്രശ്‌നമല്ല. പക്ഷേ വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി രാജിവെച്ച് അവിടെ തെരഞ്ഞെടുപ്പ് വരുമ്പോൾ നമുക്കും സർക്കാർ ഖജനാവിനും ഉണ്ടാകുന്ന വികസന മുരടിപ്പിനുമൊക്കെ ഇടയാക്കിയത് അൻവറാണ്. അത് ജനങ്ങൾ തിരിച്ചറിയും സ്വരാജിനെ കൊണ്ടുവരൂ, നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷ നേതാക്കളടക്കം ആവശ്യപ്പെട്ടു. അങ്ങനെ സ്വരാജിനെ കൊണ്ടുവന്നു, സ്വരാജ് ജയിക്കും എന്നും ഗണേഷ് പറഞ്ഞു. അൻവറിന് യുഡിഎഫിനെ ശരിക്കും അറിയില്ല. ഞാൻ പണ്ട് അവിടെയായിരുന്നല്ലോ, എനിക്ക് അറിയാം അവിടെ എന്താണെന്ന് എന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

5 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

16 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്