Friday, 13 November 2026 About Us · Contact Us

അരീക്കോട് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി

Two Students Go Missing After Being Swept Away In - പത്തനംതിട്ട അച്ചൻകോവിലാറിൽ രണ്ട് വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി
പത്തനംതിട്ട അച്ചൻകോവിലാറിൽ രണ്ട് വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

മലപ്പുറം അരീക്കോട് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി. മാങ്കടവ് സ്വദേശി ഹിദായത്തിന്റെ മകൻ അൻഷിഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ചാലിയാറിൽ ഒഴുക്കിൽപ്പെട്ടത്. കണ്ണൂരിൽ കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ രണ്ടാം വർഷ ബി എസ് സി വിദ്യാർഥി അഭിമന്യുവാണ് മരിച്ചത് ഹോസ്റ്റലിലേക്ക് പോകും വഴി അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് അഭിന്യുവിനെ പുറത്തെടുത്തത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്