Friday, 13 November 2026 About Us · Contact Us

ഷിബൻ വധക്കേസ്: മുസ്ലിം ലീഗ് പ്രവർത്തകൻ തെയ്യമ്പാടി ഇസ്മായിലിനെതിരെ റെഡ് കോർണർ നോട്ടീസ്

Shiban Murder Case Red Corner Notice Issued Against Muslim - ഷിബൻ വധക്കേസ്: മുസ്ലിം ലീഗ് പ്രവർത്തകൻ തെയ്യമ്പാടി ഇസ്മായിലിനെതിരെ റെഡ് കോർണർ നോട്ടീസ്

നാദാപുരം തൂണേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷിബിനെ(19) വെട്ടിക്കൊന്ന കേസിൽ പ്രതി മുസ്ലിം ലീഗ് പ്രവർത്തകൻ തെയ്യമ്പാടി ഇസ്മായിലിനെതിരെ ആഭ്യന്തര വകുപ്പ് റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവിൽ കഴിയുകയാണ് മുസ്ലീം ലീഗ് പ്രവർത്തകനായ തെയ്യമ്പാടി ഇസ്മായിൽ. ലീഗ് പ്രവർത്തകനെതിരെ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനായ പ്രതി തെയ്യമ്പാടി ഇസ്മായിലിനെതിരെ നടപടി വൈകുന്നതായി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കേസിൽ വിചാരണ കോടതി വെറുതെ വിട്ട ഏഴ് പ്രതികളെയും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകൻ തെയ്യമ്പാടി ഇസ്മായിൽ ഒഴികെയുള്ള ആറ് പ്രതികളും ജയിലിലാണ്

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്