Friday, 13 November 2026 About Us · Contact Us

രാജ്ഭവനിലെ ഭാരതാംബ പുഷ്പാര്‍ച്ചന വിവാദം; ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി

Bharatamba Image Controversy Government Will Write To The - ഭാരതാംബ ചിത്രം വിവാദം: ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം മതിയെന്ന് സർക്കാർ, മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും
ഭാരതാംബ ചിത്രം വിവാദം: ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം മതിയെന്ന് സർക്കാർ, മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും

രാജ്ഭവനിലെ ഭാരതാംബ ചിത്രത്തിലെ പുഷ്പാർച്ച വിവാദത്തിൽ ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി. സന്തോഷ് കുമാർ എംപിയാണ് പരാതി നൽകിയത്. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സന്തോഷ് കുമാർ ആരോപിച്ചു. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു ആർഎസ്എസ് പരിപാടികൾക്ക് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്ന് ഗവർണർ നിലപാട് എടുത്തതോടെ സർക്കാർ രാജ്ഭവനിലെ പരിപാടിയിൽ നിന്ന് പിൻമാറിയിരുന്നു. ഗവർണർ തിരുത്തിയില്ലെങ്കിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രിമാരും നിലപാട് എടുത്തു പരിസ്ഥിതി ദിന പരിപാടി തുടങ്ങുന്നതിന് മുമ്പ് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ച നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സർക്കാർ പരിപാടിയിൽ നിന്ന് പിൻമാറിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്