Friday, 13 November 2026 About Us · Contact Us

അൻവർ രാഷ്ട്രീയ അധഃപതനത്തിലേക്ക് എത്താൻ പാടില്ലായിരുന്നു; പിന്തുണയുമായി കെ സുധാകരൻ

Anwar Should Not Have Reached Political Degradation K - അൻവർ രാഷ്ട്രീയ അധഃപതനത്തിലേക്ക് എത്താൻ പാടില്ലായിരുന്നു; പിന്തുണയുമായി കെ സുധാകരൻ

പിവി അൻവറിനെ പിന്തുണച്ച് കെ സുധാകരൻ. അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചുവരേണ്ടെന്ന് ഞങ്ങൾ പറയില്ല. രാഷ്ട്രീയ അധഃപതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു. തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ് അൻവർ. ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി അൻവർ മാറിയതിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു അതേസമയം യുഡിഎഫിന് മുന്നിൽ അൻവർ പുതിയ ഉപാധികൾ വെച്ചിരുന്നു. 2026ൽ അധികാരം ലഭിച്ചാൽ തനിക്ക് ആഭ്യന്തരമോ വനംവകുപ്പോ നൽകണമെന്നാണ് ആവശ്യം. വിഡി സതീശനെ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്നും അൻവർ ആവശ്യപ്പെട്ടു നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. അൻവർ മത്സര രംഗത്ത് ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് ഇന്ന് അറിയാം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്