Friday, 13 November 2026 About Us · Contact Us

എറണാകുളം കുമ്പളത്ത് റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Biker Dies After Hitting An Electric Pole That Fell Onto - എറണാകുളം കുമ്പളത്ത് റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

എറണാകുളത്ത് റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുമ്പളം നോർത്ത് പള്ളിയിലെ ഉസ്താദായ അബ്ദുൽ ഗഫൂറാണ് മരിച്ചത്. ഇതേ പോസ്റ്റിൽ ഇടിച്ച് കുമ്പളം ക്ഷേത്രത്തിലെ ശാന്തിയായ സുരേഷിന് പരുക്കേറ്റു. രണ്ടാഴ്ച മുമ്പാണ് ഈ പോസ്റ്റ് ഇവിടെ സ്ഥാപിച്ചത്. കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് വീഴുകയായിരുന്നു അതേസമയം പാലക്കാട് മണ്ണാർക്കാട് കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി. വാഹനം മറിയാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

3 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

4 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

5 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

16 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

18 മണിക്കൂർ മുൻപ്