Friday, 13 November 2026 About Us · Contact Us

ശക്തമായ കാറ്റിൽ മരം മറിഞ്ഞുവീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക മരിച്ചു

Elderly Job Secured Worker Dies After Tree Falls In Strong - ശക്തമായ കാറ്റിൽ മരം മറിഞ്ഞുവീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക മരിച്ചു

ശക്തമായ കാറ്റിൽ മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക മരിച്ചു. പിറവം തിരുമാറാടി വില്ലേജ് കരവവട്ടേ അമ്മാംകുളത്തിൽ അന്നക്കുട്ടിയാണ്(85) മരിച്ചത് ഇന്നലെ വൈകിട്ടാണ് സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മരം വീണ് അടിയിൽപ്പെട്ടാണ് ദാരുണാന്ത്യം വീട്ടിലേക്ക് പോകുന്ന വഴിയിലെ പറമ്പിൽ നിന്നിരുന്ന റബർ മരവും വട്ട മരവും മറിഞ്ഞ് അന്നക്കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

4 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

5 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

16 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

18 മണിക്കൂർ മുൻപ്