Friday, 13 November 2026 About Us · Contact Us

കപ്പലിന് തീപിടിച്ചിട്ട് 50 മണിക്കൂർ പിന്നിട്ടു; രക്ഷാദൗത്യത്തിന് നാല് കപ്പലുകൾ കൂടി പുറപ്പെട്ടു

Mrsc Team Boarded The Fire Stricken Cargo Ship Wanhai 503 - തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി; കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റാന്‍ ശ്രമം
തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി; കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റാന്‍ ശ്രമം

അറബിക്കടലിൽ കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലായ വാൻഹായ് 503ലെ തീ ഇതുവരെയും നിയന്ത്രണവിധേയമാക്കാനായില്ല. കപ്പലിന്റെ മധ്യഭാഗത്തെ തീ അണച്ചെങ്കിലും മുന്നിലും പിന്നിലും തീ കത്തുന്നത് തുടരുകയാണ്. തീ പിടിച്ചിടത്ത് നിന്ന് കപ്പൽ 40 നോട്ടിക്കൽ മൈലോളം തെക്കുകിഴക്കൻ ഭാഗത്തേക്കായി ഒഴുകി നീങ്ങിയിട്ടുണ്ട് കപ്പലിന് തീപിടിച്ചിട്ട് ഇപ്പോൾ 50 മണിക്കൂർ പിന്നിട്ടു. കോസ്റ്റ് ഗാർഡും നാവികസേനയും തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളാണ് തീയണക്കാൻ ശ്രമം തുടരുന്നത്. മംഗളൂരുവിൽ നിന്ന് രണ്ട് കപ്പലുകൾ കൂടി ഉടൻ എത്തും. നാളെ നാല് കപ്പലുകൾ കൂടി എത്തും. തീ പടർന്നുകൊണ്ടിരുന്നതിനാൽ ഹെലികോപ്റ്ററുകൾക്ക് ഇതുവരെ കപ്പലിന് സമീപത്തേക്ക് എത്താൻ സാധിക്കില്ലായിരുന്നു. ഇന്ന് വൈകിട്ടോടെ തീ കെടുത്താനുള്ള രാസവസ്തുക്കൾ വ്യോമസേനാ ഹെലികോപ്റ്ററുകൾ തളിക്കും. നാളെയെങ്കിലും തീ പൂർണമായി അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

3 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

4 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

6 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

7 മണിക്കൂർ മുൻപ്