Friday, 13 November 2026 About Us · Contact Us

നിലമ്പൂരിൽ മുന്നണി രാഷ്ട്രീയത്തിന് പ്രാധാന്യമില്ല; മലയോര ജനതക്കൊപ്പം നിന്നവരെ ജനത്തിന് അറിയാം: അൻവർ

Phone Hacking Case Registered Against Pv Anwar - ഫോൺ ചോർത്തൽ: പിവി അൻവറിനെതിരെ കേസെടുത്തു
ഫോൺ ചോർത്തൽ: പിവി അൻവറിനെതിരെ കേസെടുത്തു

നിലമ്പൂരിൽ മലയോര ജനതയുടെ പ്രശ്‌നങ്ങളിൽ ആത്മാർഥത കാണിച്ചവരോടൊപ്പം ജനങ്ങൾ നിൽക്കുമെന്ന് സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. മുന്നണികൾക്കും സ്ഥാനാർഥികൾക്കും മണ്ഡലത്തിൽ പ്രാധാന്യമില്ല. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തുള്ള മന്ത്രിമാരുടെ അടക്കമുള്ളവരുടെ പ്രചാരണം ജനങ്ങളുടെ സൈ്വര്യ ജീവിതം ഇല്ലാതാക്കിയെന്നും അൻവർ പറഞ്ഞു എത്ര മന്ത്രിമാർ വന്നാലും മറ്റന്നാൾ എല്ലാവരും പോകുമെന്ന് ജനങ്ങൾക്ക് അറിയാം. മനുഷ്യരെ ശല്യപ്പെടുത്തുകയാണ്. പൊതുജനം കഴുതയാണെന്ന സമവാക്യം മാറ്റിയെഴുതുന്ന ചരിത്രമാണ് നിലമ്പൂർ സൃഷ്ടിക്കുക. മുന്നണി രാഷ്ട്രീയത്തിന് നിലമ്പൂരിൽ ഒരു പ്രാധാന്യവുമില്ല. പിണറായിസത്തിനെതിരെ പോരാട്ടം ജനങ്ങളും പിണറായിയും തമ്മിലാണ്. മലയോര വിഷയത്തിലും പിണറായിസത്തിനെതിരെയും ആരാണോ ശക്തമായ നിലപാട് എടുത്തത് അവർക്കൊപ്പം നാട്ടുകാർ നിൽക്കുമെന്നും അൻവർ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

3 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

4 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

6 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

7 മണിക്കൂർ മുൻപ്