Friday, 13 November 2026 About Us · Contact Us

ഏതാണ് ഹിന്ദു മഹാസഭ; അവരുമായി യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ

Bombs Fall On Congress Every Day And It Continues To Do So - ദിവസവും ബോംബ് വീഴുന്നത് കോൺഗ്രസിലാണ്, ഇനിയും അങ്ങനെ തന്നെ: സതീശന് മറുപടിയുമായി എംവി ഗോവിന്ദൻ
ദിവസവും ബോംബ് വീഴുന്നത് കോൺഗ്രസിലാണ്, ഇനിയും അങ്ങനെ തന്നെ: സതീശന് മറുപടിയുമായി എംവി ഗോവിന്ദൻ

ഹിന്ദു മഹാസഭയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഹിന്ദു മഹാസഭയെന്ന് പറയുന്ന സഭയേതാണെന്ന് ഞങ്ങൾക്കറിയില്ല. തെരഞ്ഞെടുപ്പ് ഓഫീസിൽ പലരും വന്ന് പോകും. ചിത്രങ്ങൾ പുറത്തുവന്നതു കൊണ്ട് കാര്യമില്ല അവരുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല. നയവും നിലപാടും മാറ്റിയാൽ എല്ലാവരുമായും സഹകരിക്കും. ആർഎസ്എസ് ഇങ്ങോട്ട് വരാൻ ഇപ്പോൾ ഒരു സാധ്യതയുമില്ല. നിലപാടും നയവും മാറ്റിയാൽ ആർക്കും വരാമെന്നും ഗോവിന്ദൻ പറഞ്ഞു ആശമാരുടെ സമരം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ളതാണ്. രാഷ്ട്രീയം കളിക്കാനാണ് ആശമാർ ശ്രമിക്കുന്നത്. ആശമാരുടെ മുദ്രവാക്യം ശരിയാണ്. അത് ബിജെപിക്കെതിരെയാണ് അവർ പറയേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

3 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

4 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

4 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

6 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

7 മണിക്കൂർ മുൻപ്