Friday, 13 November 2026 About Us · Contact Us

കെഎസ്ആർടിസി മിന്നൽ ബസിന്റെ ടയർ തീപിടിച്ച് പൊട്ടി; യാത്രക്കാർ സുരക്ഷിതർ

Ksrtc Minnal Bus Tire Bursts After Catching Fire Passengers - കെഎസ്ആർടിസി മിന്നൽ ബസിന്റെ ടയർ തീപിടിച്ച് പൊട്ടി; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസിൽ തീപിടിത്തം. കോട്ടയം-കാസർകോട് മിന്നൽ ബസിലാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച് ബസിന്റെ ടയർ പൊട്ടി. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. അപകടസമയത്ത് മുപ്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിത ഇടപടലാണ് ദുരന്തം വഴിമാറ്റിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

4 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

5 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

6 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

7 മണിക്കൂർ മുൻപ്