Friday, 13 November 2026 About Us · Contact Us

പീരുമേട്ടിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിലല്ല; സംഭവം കൊലപാതകം, ഭർത്താവ് പിടിയിൽ

Police Say Sitas Death Was Caused By A Wild Elephant Attack - സീതയുടെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പോലീസ്; റിപ്പോർട്ട് ഉടൻ സമർപ്പിക്കും
സീതയുടെ മരണം കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് പോലീസ്; റിപ്പോർട്ട് ഉടൻ സമർപ്പിക്കും

ഇടുക്കി പീരുമേട്ടിൽ ആദിവാസി സ്ത്രീ കാട്ടിനുള്ളിൽ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ലെന്ന് തെളിഞ്ഞു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത(42)യാണ് മരിച്ചത്. വനത്തിൽ വെച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തല പല തവണ പരുക്കൽ പ്രതലത്തിൽ ഇടിച്ചാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. മരത്തിൽ ഇടിച്ചതാകാനാണ് സാധ്യത. തലയ്ക്ക് പുറകിലും പരുക്കേറ്റ പാടുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടിത്തം നടന്ന പാടുണ്ട്. കഴുത്തിന് ശക്തിയായി അമർത്തിപ്പിടിച്ചിട്ടുണ്ട്. ഇടതുവശത്തെ ഏഴ് വാരിയെല്ലുകളും വലതുവശത്തെ ആറ് വാരിയെല്ലുകളും പൊട്ടി. മൂന്ന് വാരിയെല്ലുകൾ ശ്വാസകോശത്തിൽ തുളച്ചുകയറിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

4 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

4 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

5 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

6 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

7 മണിക്കൂർ മുൻപ്