Friday, 13 November 2026 About Us · Contact Us

നിലമ്പൂരിൽ ലീഡ് യുഡിഎഫിന്; ആര്യാടൻ ഷൗക്കത്ത് മുന്നിൽ

Udf Leads In Nilambur Aryadan Shoukath Is Ahead - നിലമ്പൂരിൽ ലീഡ് യുഡിഎഫിന്; ആര്യാടൻ ഷൗക്കത്ത് മുന്നിൽ

നിലമ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. പോസ്റ്റൽ വോട്ടുകളുടെ ലീഡും ആര്യാടൻ ഷൗക്കത്തിനൊപ്പമായിരുന്നു. പിന്നാലെ വോട്ടിംഗ് യന്ത്രത്തിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴും ലീഡ് നില ആര്യാടനൊപ്പമായിരുന്നു വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണിത്തുടങ്ങിയത്. 724 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. അൻവർ ഇഫക്ട് കാര്യമായി നിലമ്പൂരിൽ പ്രവർത്തിച്ചില്ലെന്നതാണ് കാണുന്നത്. യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് നിലയിൽ തന്നെയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത് ഒരു വർഷത്തിനുള്ളിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിലമ്പൂർ ഫലം നിർണായകമാണ്. 75.27 ശതമാനമായിരുന്നു പോളിംഗ്. ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

2 മണിക്കൂർ മുൻപ്
അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

5 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

5 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

7 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

9 മണിക്കൂർ മുൻപ്